1. പൗർവാ­ിക

    1. വി.
    2. പൂർവാ­ം സംബന്ധിച്ച
  2. പൗർവിക

    1. വി.
    2. പൂർവികമായ, പണ്ടുകഴിഞ്ഞ
  3. പുറവക

    1. നാ.
    2. പുറച്ചെലവ്
    3. പ്രത്യേക വക
  4. പൂർവക

    1. വി.
    2. മുമ്പുള്ള
    3. കൂടിയ
  5. പൂർവിക

    1. വി.
    2. പണ്ടുള്ള, പുരാതനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക