1. പർദ

    1. നാ.
    2. മൂടുപടം
  2. പൂർത്തി

    1. നാ.
    2. ഗുണനം
    3. പൂർണത, നിറവ്
    4. നിറവേറ്റൽ
  3. പെറുതി

    1. നാ.
    2. ലാഭം
    3. എത്തേണ്ട സ്ഥലം
  4. പൊറുതി

    1. നാ.
    2. ഉപജീവനമാർഗം
    3. പാർപ്പ്
    4. സഹനശീലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക