-
പർവം
- മുട്ട്, സന്ധി
- ഉത്സവകാലം
- ഗ്രന്ഥവിഭാഗം
- വിഷുവം, സൂര്യസങ്ക്രമണം
- അയനസന്ധി
-
പൂർവം
- പണ്ട്, പണ്ടുകാലത്ത്
- ഒന്നാമതായ
- കൂടെ, ഒന്നിച്ച് ഉദാഃ സ്നേഹപൂർവം
- മുൻഭാഗം
- കിഴക്കുദിക്ക്
- പണ്ടത്തെ പാരമ്പര്യം
- കിഴക്കുദിക്കിൽ ഭവിച്ചത്
- ആദിയിൽ ഭവിച്ചത്
-
പൂർവാം
- പകലിൻറെ ആദ്യപകുതി x അപരാം