1. പർവതം

    1. നാ.
    2. വൃക്ഷം
    3. കൂമ്പാരം
    4. ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴാകയാൽ)
    5. വലിയ മല
    6. പാറ, കുന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക