1. ഫല്ഗു1

  1. വി.
  2. ചെറിയ
  3. മനോഹരമായ
  4. ചാറില്ലാത്ത, കഴമ്പില്ലാത്ത
  5. അന്തസ്സാരമില്ലാത്ത, നിസ്സാരമായ, നിരുപയോഗമായ, നിരർഥകമായ
 2. ഫല്ഗു2

  1. നാ.
  2. വസന്തം
  3. അസത്യവാക്ക്
  4. കാട്ടത്തി, പേയത്തി
  5. ഗയയിലെ ഒരു നദി
  6. ഒരുതരം ചെമന്ന പൊടി (ഹോളി ആഘോഷത്തിനു ഉപയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക