-
ഫാല്‍ഗുനി
- നാ.
-
മീനമാസം
-
ഫാല്‍ഗുനമാസത്തിലെ വെളുത്തവാവ്
-
ഫല്‍ഗുനി
- നാ.
-
ഉത്രം നക്ഷത്രം (ഉത്തരഫാല്ഗുനി)
-
പൂരം നക്ഷത്രം (പൂർവഫാല്ഗുനി)
-
ഉത്തരഫൽഗുനി, -ഫാൽഗുനി
- നാ.
-
ഉത്രം നക്ഷത്രം