1. -
    2. മലയാള അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ അക്ഷരം.
    1. -
    2. വ്യഞ്ജനങ്ങളിൽ ഇരുപത്തിനാലാമത്തേത്. പവർഗത്തിലെ ഘോഷം. നാദിയും മഹാപ്രാണവുമായ ഓഷ്ഠ്യവിരാമം.
  1. ഭാ

    1. നാ.
    2. അഴക്, ശോഭ
    3. നിഴൽ, ഛായ
  2. ശരഭൻ, -ഭു

    1. നാ.
    2. സുബ്രഹ്മണ്യൻ
  3. ഭീ

    1. നാ.
    2. പേടി, ഭയം
  4. ഭോ

    1. അവ്യ.
    2. എടോ
    3. ഹേ
    4. അല്ലയോ
  5. കമലഭവൻ, -ഭൂ

    1. നാ.
    2. ബ്രഹ്മാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക