-
കപാലഭാന്തി, -ഭാതി, -ഭാടി
- ഹഠയോഗാനുഷ്ഠാനങ്ങൾ ആറു വിധമുള്ളതിൽ ഒന്ന്
-
ബഡാ
- വലിയ
-
ബടു
- വടു
-
ബഡു
- അമ്പലങ്ങളിൽ അടിച്ചുതളി നടത്തുന്ന ബ്രാഹ്മണൻ
-
ബീടി
- പുകവലിയ്ക്കാൻവേണ്ടി പുകയിലപ്പൊടി ഒരിനം ഉണങ്ങിയ ഇലയിൽ തെറുത്തത്
-
ബീറ്റ്
- റോന്തുചുറ്റൽ
-
ബേഡ
- വള്ളം
- ബോട്ട്
-
ബോട്ട്
- വള്ളം
- ചെറിയ കപ്പൽ
-
ഭാടി
- വാടക
- കൂലി
- കുലടയുടെ സമ്പാദ്യം
-
ഭേഡി
- പെണ്ണാട്