1. കപാലഭാന്തി, -ഭാതി, -ഭാടി

    Share screenshot
    1. ഹഠയോഗാനുഷ്ഠാനങ്ങൾ ആറു വിധമുള്ളതിൽ ഒന്ന്
  2. ബത്തി

    Share screenshot
    1. വർത്തി, തിരി
    2. വള. ഉദാഃ അഗർബത്തി
  3. ഭാതി

    Share screenshot
    1. ജ്ഞാനം
    2. പ്രകാശം
    3. പ്രതീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക