1. ബദര

    Share screenshot
    1. പന്നിക്കിഴങ്ങ്
    2. വിഷ്ണുക്രാന്തി
    3. പാൽമുതക്ക്
    4. കുരുപ്പരുത്തി
    5. അരത്ത
  2. ബദരി

    Share screenshot
    1. ബ്രഹ്മി
    2. പഞ്ഞി
    3. ഇലന്ത
    4. തുടരി
    5. ഒരു പുണ്യസ്ഥലം (ബദരീനാഥം)
  3. ബധിര

    Share screenshot
    1. ശ്രവണശക്തിയില്ലാത്ത, കേൾക്കാൻ പാടില്ലാത്ത
  4. ബാദര

    Share screenshot
    1. കുരുപ്പരുത്തിച്ചെടി
    1. പഞ്ഞികൊണ്ടുണ്ടാക്കിയ
  5. ഭദ്ര1

    Share screenshot
    1. അനുകൂലമായ
    2. മനോഹരമായ
    3. പ്രിയപ്പെട്ട
    4. ഭാഗ്യമുള്ള
    5. ശുദ്ധമായ
  6. ഭദ്ര2

    Share screenshot
    1. പശു
    2. സുഭദ്ര
    3. ശ്രീകൃഷ്ണൻറെ ഒരു പത്നി
    4. ഉതഥ്യൻറെ ഒരു ഭാര്യ
    5. ദ്വിതീയ സപ്തമി ദ്വാദശി എന്നീ തിഥികളിലോരോന്നും
  7. ഭാതൃ

    Share screenshot
    1. സൂര്യൻ
  8. ഭിദുര

    Share screenshot
    1. പലനിറമുള്ള
    2. ഭേദിക്കുന്ന
    3. ഉടയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക