-
ബദരം
- നാ.
-
ലന്തമരം
-
ലന്തക്കായ്, ലന്തക്കുരു
-
ദേവസർഷപകം
-
പഞ്ഞിക്കുരു
-
ഒരു തൂക്കം (ലന്തക്കുരുവിൻറെ തൂക്കം)
-
ഭേദിരം, ഭേദുരം
- നാ.
-
ഇടിവാൾ
-
ബാദരം
- നാ.
-
ജലം
-
ഇലന്ത
-
പട്ട്
-
കുരുപ്പരുത്തി
-
വലംപിരിശംഖ്
-
പഞ്ഞികൊണ്ടുള്ള തുണി
-
ഭദ്രം
- നാ.
-
കാള
-
മുത്തങ്ങ
-
ആന
-
ചതുരക്കള്ളി
-
ദേവതാരം
-
ഭാഗ്യം
-
ഇരുമ്പ്, ഉരുക്ക്
-
ഒരിനം കക്ക
-
കടമ്പ
-
വിസ്താരം
-
കരിങ്കുരികിൽ
-
മേരുപർവതം
-
പൊന്ന്
-
മംഗളം
-
ഉറപ്പ്
-
സുഖം, തൃപ്തി, ആനന്ദം
-
ഒരു സുഗന്ധപ്പുല്ല്
-
കരുതൽ, സുരക്ഷിതത്വം
-
നല്ലത്
-
സൂക്ഷ്മമായത്
-
കറുത്തആമ്പൽ
-
(ജ്യോ.) ഏഴാമത്തെ കരണം
-
ശൂന്യം (കവടിവയ്പ്പിൽ) (പ്ര.) ഭദ്രമാക്കുക = സുരക്ഷിതമാക്കുക
-
ഭാദ്രം
- നാ.
-
പ്രാഷ്ഠപദമാസം, കന്നി-തുലാം
-
ബധ്രം
- നാ.
-
കാരീയം
-
ഭിദുരം
- നാ.
-
വജ്രായുധം
-
ഇത്തിയാൽ
-
വജ്രം, വൈരം
-
ഭൂദാരം
- നാ.
-
ഭൂമിയെ പിളർക്കുന്നത്, പന്നി
-
ഭൂധരം
- നാ.
-
പർവതം
-
ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴാകയാൽ)
-
ഭിദി(രം)
- നാ.
-
വജ്രായുധം
-
വജ്രം, വൈരം