-
ബദാം
- നാ.
-
ഒരു വൃക്ഷം
-
ബാദാം
- നാ.
-
ഒരു മരം (ഇതിൻറെ പരിപ്പ് പോഷകമൂല്യമുള്ളതാണ്)
-
ഭാതം
- നാ.
-
പ്രഭാതം, വെളുപ്പാൻകാലം
-
ബോധം
- നാ.
-
അറിവ്
-
നാമം
-
വിചാരം
-
ഗ്രഹണം
-
ഉണർച്ച
-
വികാസം
-
ബുധം
- നാ.
-
നായ് (ബോധമുള്ളത്)
-
ഭിത്തം
- നാ.
-
ഭിത്തി
-
അംശം, ഖണ്ഡം
-
ഭൂതം
- നാ.
-
ലോകം
-
പിശാച്
-
കൃഷ്ണപക്ഷം
-
സത്യം
-
ജന്തു
-
പ്രാണി
-
വസ്തു
-
ജനം
-
ഭവിച്ചത്, കഴിഞ്ഞത്
- വ്യാക.
-
ത്രികാലത്തിലൊന്ന്, കഴിഞ്ഞകാലം
- നാ.
-
പ്രപഞ്ചഘടകങ്ങളായ പൃഥി തുടങ്ങിയവയിൽ ഒന്ന്
-
യുക്തമായിട്ടുള്ളത്
-
മരിച്ച ജീവിയുടെ ആത്മാവ്
-
പിശാചിൻറെ വേഷവിധാനം
-
ദേവത
-
ബാധ
-
കൃഷ്ണപക്ഷചതുർദശി
-
ശിവൻറെയോ ശസ്താവിൻറെയോ ഭൃത്യൻ
-
ഭേദം
- നാ.
-
വ്യത്യാസം
-
സ്ഥിതി
-
വിഭജനം
-
വിടവ്
-
പിണക്കം
-
അകൽച്ച
-
കുറവ്, ശമനം
-
ചതുരുപായങ്ങളിൽ മൂന്നാമത്തേത്, ഭേദോപായം
-
ഉത്തമം, വിശേഷം, മെച്ചം
-
വെളിപ്പെടുത്തൽ (സഹസ്യമെന്നതു പോലെ)
-
ഇനം, വർഗം