-
ബദ്ധ
- വി.
-
രചിക്കപ്പെട്ട
-
വേരുറച്ച
-
ബന്ധിക്കപ്പെട്ട, തടവിലാക്കപ്പെട്ട
-
അമർത്തപ്പെട്ട, ചേർക്കപ്പെട്ട
-
കട്ടപിടിച്ച
-
ബുദ്ധ
- നാ.
-
ജ്ഞാനം, അറിയപ്പെട്ടത്
-
ബുദ്ധി
- നാ.
-
ആശയം
-
തിരിച്ചറിയാനുള്ള ഇന്ദ്രിയം
-
അറിയേണ്ട വിഷയങ്ങളിലുള്ള അറിവ്
-
മനസ്സാന്നിധ്യം
-
നിശ്ചയാത്മകത്വം
-
ഉപദേശം (പ്ര.) ബുദ്ധിചൊല്ലിക്കൊടുക്കുക = ബുദ്ധിയുപദേശിക്കുക. വിനാശകാലേ വിപരീത ബുദ്ധി
-
ബൗദ്ധ
- വി.
-
ബൗദ്ധിക (ബുദ്ധിയെ സംബന്ധിച്ച)
-
ബുദ്ധമതം സംബന്ധിച്ച