1. ബന്ധനം

    1. നാ.
    2. വധം
    3. ജയിൽ
    4. സ്നായു
    5. പാലം
    6. കെട്ട്, പിടിത്തം
    7. തടവിലിടൽ
    8. പശുക്കയറ്, ചങ്ങല
    9. തണ്ട്
    10. ചെറ
  2. ബാണതൂണം

    1. നാ.
    2. ആവനാഴി, ബാണതൂധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക