-
ബന്ധു
- നാ.
-
സ്നേഹിതൻ
-
ഭർത്താവ്
-
മാതാവ്
-
ഗുരു
-
സഹോദരൻ
-
ഉച്ചമലരി
-
രക്ഷകൻ
-
ചാർച്ചയുള്ള വ്യക്തി, ബന്ധപ്പെട്ട ആൾ
-
ആപത്തുകാലത്തു രക്ഷിക്കുന്നവൻ
-
സ്വജാതിക്കാരൻ
-
ശത്രു രാജ്യത്തിന് അപ്പുറമുള്ള രാജാവ്