1. ബന്ധ്രം

    1. നാ.
    2. ബന്ധം, കെട്ട്
  2. ബന്ധുരം, -ലം

    1. നാ.
    2. വേങ്ങ
    3. അരയന്നം
    4. ഉപസ്ഥം
    5. വിഴാൽ
    6. വളഞ്ഞത്
    7. കൊക്ക്
    8. ഉച്ചമലരി
    9. ഇടവകം
    10. ഒരുതരം കിരീടം
    11. മനോഹരം
    12. (എള്ളിൻ)പിണ്ണാക്ക്
    13. ഉയർന്നു കുറഞ്ഞൊന്ന് താണത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക