-
ബലസ്സ്
- നാ.
-
വലസ്സ്, ബലം
-
ബ്ലൗസ്
- നാ.
-
മാറുമറയ്ക്കുന്ന ഒരുതരം ഉടുപ്പ് (സ്ത്രീകൾ ധരിക്കുന്നത്)
-
ബാലിശ
- വി.
-
അറിവില്ലാത്ത
-
അധികം പ്രായമാകാത്ത
-
ശ്രദ്ധയില്ലാത്ത, കുട്ടിത്തം നിറഞ്ഞ
- നാ.
-
ബാലിശത, ബാലിശത്വം