1. ബലാക

    Share screenshot
    1. നായിക
    2. വെള്ളിൽപ്പക്ഷി, വലാക
  2. ബലിക

    Share screenshot
    1. ഒരു ചെടി, ഊരകം
  3. ബാലിക

    Share screenshot
    1. പെൺകുട്ടി
  4. ബാലുക

    Share screenshot
    1. വയൽ
    2. കർപ്പൂരം
    3. വെള്ളരി
    4. മണൽ, ചരൽ
    5. വാലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക