-
ബലൻ
- പുരാണ.
-
ബലരാമൻ
- നാ.
-
കാക്ക
- പുരാണ.
-
ഒരു അസുരൻ, വലൻ
-
ബാലൻ
- നാ.
-
മൂഢൻ
-
ആൺകുട്ടി, പതിനാറുവയസ്സിനുതാഴെ പ്രായമുള്ളവൻ
-
അഞ്ചുവയസ്സുള്ള ആന
-
വാലൻ
-
വളർച്ച അധികമാകാത്തത്
-
അഞ്ചു വർഷമായ തെങ്ങ്
-
ബാലിനി
- നാ.
-
അശ്വിനീനക്ഷത്രസമൂഹം
-
ഭല്ലൻ
- നാ.
-
ശിവൻ