-
ബവം
- നാ.
-
കരണങ്ങളിൽ ഒന്ന്
-
ഭവം
- നാ.
-
ലോകം
-
നോട്ടം
-
സത്യം
-
സുഖം
-
പ്രാപ്തി
-
അവസ്ഥ
-
ഫലം
-
ശ്രഷ്ഠത
-
നിലനിൽപ്പ്
-
ഉത്പാദനം
-
ഉത്പത്തികാരണം
-
ഭവിക്കുന്നത്, സംസാരം
-
ശുഭം, ഐശ്വര്യംൻ
-
(ജ്യോ.) പതിനൊന്നാമിടം
-
ഭാവം
- നാ.
-
ഭക്തി
-
ജ്ഞാനേന്ദ്രിയം
-
താത്പര്യം
-
ഗർഭപാത്രം
-
രീതി
-
അഹംഭാവം
-
അവസ്ഥ
-
ചലനം
-
നിശ്ചയബുദ്ധി
-
സ്വഭാവം
-
മനസ്സ്, അന്തർഗതം, ആശയം
- നാട്യ.
-
ഈസത്തെ ഭവിപ്പിക്കുന്നത് (സ്ഥായി, സാത്വികം, വ്യഭിചാരി ഇവ മൂന്നും)
- നാ.
-
നാട്യം, ആംഗ്യംകൊണ്ട് അറിയിക്കൽ
-
(ജ്യോ.) ഉദയം (ലഗ്നം) മുതലുള്ള ഓരോ രാശി
-
ജന്മം, ഉദ്ഭവം
-
ഉണ്മ (ഉണ്ടെന്നുള്ള അവസ്ഥ)
-
രത്യാദിയായ മനോവികാരം
-
ശരിയായ അർത്ഥം
-
ഉത്പന്നവസ്തു