1. ബസ്തം

  1. നാ.
  2. വനം
  3. വെള്ളോട്
  4. കോലാട്
  5. (കൃഷ്യാദിയെ) പീഡിപ്പിക്കുന്നത്
 2. ബിസ്തം

  1. നാ.
  2. ഒരു കർഷം, 36 പണത്തൂക്കം പൊന്ന്
 3. ബുസ്തം

  1. നാ.
  2. ഞെട്ട്
  3. വറുത്ത മാംസഖണ്ഡം
  4. ചകിണി
 4. ഭസിതം

  1. നാ.
  2. "ചാമ്പലാക്കപ്പെട്ടത്", ചാരം, ഭസ്മം
 5. ഭാഷിതം

  1. നാ.
  2. ഭാഷിക്കപ്പെട്ടത് (വാക്ക്, സംസാരം)
 6. ഭൂഷിതം

  1. നാ.
  2. അഴിഞ്ഞിൽ
  3. അലങ്കരിക്കപ്പെട്ടത്
 7. ഭോഷത്തം

  1. നാ.
  2. ഭോഷൻറെ സ്ഥിതി (സംസ്കൃതീകൃതരൂപം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക