1. ബഹുധാരം

  1. നാ.
  2. വജ്രം
 2. ബഹുധാരം

  1. നാ.
  2. വജ്രായുധം
  3. അനേകം വായ്ത്തലകളുള്ളത്
 3. ബാഹുത്രം

  1. നാ.
  2. ബാഹുത്രാണം, ഭുജകവചം, കൈയുറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക