-
ബാഢം
- അവ്യ.
-
പെരികെ, ഏറ്റവും
-
നിശ്ചയമായി
-
ബിഡം
- നാ.
-
ഒരുതരം ഉപ്പ്
-
ഭട്ടം
- നാ.
-
സ്വാമിത്വം
-
ഭാട്ടം
- നാ.
-
പാട്ടം
-
പ്രാചീനകേരളബ്രാഹ്മണരുടെ ഒരു വിഭാഗം
-
ഭേഡം
- നാ.
-
ചങ്ങാടം
-
മുട്ടാട്
-
ഭോടം
- നാ.
-
ഒരു രാജ്യം, ടിബറ്റ്