-
ബാധകൻ
- നാ.
-
ബാധിക്കുന്നവൻ (സ്ത്രീ.) ബാധിക
-
ബോധകൻ
- നാ.
-
വൈതാളികൻ
-
പഠിപ്പിക്കുന്നവൻ
-
ബോധിപ്പിക്കുന്നവൻ
-
ഗൂഢവർത്തമാനം അറിയുന്നവൻ
-
ഭൂതഘ്നി
- നാ.
-
തുളസി
-
വിഴാൽ
-
ഭൗതികൻ
- നാ.
-
ശിവൻ