1. ബാധന

  1. വി.
  2. ബാധിക്കുന്ന
 2. ബുധൻ

  1. പുരാണ.
  2. ഒരു സൂര്യവംശരാജാവ്
  1. നാ.
  2. ദേവൻ
  3. ഒരു ദേവൻ
  4. അറിവുള്ളവൻ, അറിയുന്നവൻ, വിദ്വാൻ
  5. (ജ്യോ.) ഒരു ഗ്രഹം
  6. ബുധനാഴ്ച
 3. ഭൂതൻ

  1. നാ.
  2. ശിവൻ
  3. പുത്രൻ
  4. ഭക്തൻ
 4. ഭേദിനി

  1. നാ.
  2. കരിഞ്ജീരകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക