-
ബാധനം
- ബാധിക്കൽ
-
ബുധ്നം
- ശരീരം
- വേര്
- അടിത്തട്ട്, കീഴ്ഭാഗം
-
ബോധനം
- അറിവ്
- ഉണർത്തൽ
- പഠിപ്പിക്കൽ
- ബോധിപ്പിക്കൽ
- ധൂപനം
-
ഭൂദാനം
- ഭൂമിദാനംചെയ്യൽ
- സന്ന്യാസിയുടെ ശവസംസ്കാരം
-
ഭേദനം
- പെരുങ്കായം
- ഞെരിഞ്ഞാമ്പുളി
- പന്നി
- ഭേദിപ്പിക്കുന്നത്, ഭേദിപ്പിക്കൽ
- കലഹമുണ്ടാക്കൽ