-
ബാധ്യ
- വി.
-
ബാധിക്കത്തക്ക
-
അബോധനീയ, -ബോധ്യ
- വി.
-
ബോധിക്കാൻ വിഷമമായ
-
ഉണർത്താനാവാത്ത
-
ബുധ്യ
- വി.
-
ബോധം വരുത്തത്തക്ക, ഉണർത്തത്തക്ക
-
അറിയേണ്ടതായ
-
ബോധ്യ
- വി.
-
ബോധിപ്പിക്കത്തക്ക
-
ഭേദ്യ
- വി.
-
ഭേദി(പ്പി)ക്കപ്പെടുവാൻ തക്ക