1. ബാന്ധവൻ

  1. നാ.
  2. ചാർച്ചക്കാരൻ
  3. ഗോത്രം ഒന്നായിട്ടുള്ളവൻ
  4. സംബന്ധക്കാരൻ
  5. സ്നേഹിതൻ, ഉപകാരി
 2. കമലബന്ധു, -ബാന്ധവൻ

  1. നാ.
  2. താമരയുടെ ബന്ധു, സൂര്യൻ
  3. എരുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക