-
ബാലകം
- രോമം
- മോതിരം
- ഇരുവേലി
- വള
- വെളുത്തമുളക്
-
ബാലുകം
- ഒരു വിഷദ്രവ്യം
-
ഭല്ലകം
- ഓടമരം
- വലിയ പലകപ്പയ്യാനി
- ഭല്ലുകം, കരടി
-
ഭല്ലുകം
- കരടി
- പലകപ്പയ്യാനി
-
ഭല്ലൂകം
- നായ്
- കരടി (ഹിംസിക്കുന്നത്)
- വലിയ പലകപ്പയ്യാനി
-
ഭാലുകം
- സൂര്യൻ
-
ഭാലൂകം
- കരടി
-
ഭൂലോകം
- പതിന്നാലുലോകങ്ങളിൽ ഒന്ന്