-
ബാലകൻ
- നാ.
-
ബാലൻ, ബാലിശൻ
-
മൂഢൻ (സ്ത്രീ.) ബാലിക
-
ബാലാഗ്നി
- നാ.
-
കത്തിയ ഉടനെയുള്ള തീ
-
വാലിൽ പിടിച്ച തീ
-
ബാൽക്കണി
- നാ.
-
മാളികയുടെ മുകളിൽ പുറത്തോട്ടു തള്ളിനിൽക്കത്തക്കവണ്ണം ഉണ്ടാക്കിയിരിക്കുന്ന പ്ലാറ്റ്ഫാം, പ്രഗ്രീവം