-
ബാലത
- നാ.
-
ബാലഭാവം, ബാലിശത്വം
-
ബലദ
- വി.
-
ബലം നൽകുന്ന
-
ബലാത്ത്
- അവ്യ.
-
പെട്ടെന്ന്
-
ബലത്തോടെ
-
സമ്മതം കൂടാതെ
-
ബലത്ത
- വി.
-
ബലമുള്ള
-
ബാലധി
- നാ.
-
വാൽ
-
വാലറ്റത്തുള്ള രോമസമൂഹം
-
വളരെ രോമമുള്ളവൻ
-
ബിലാത്തി
- നാ.
-
വിലാത്തി, പാശ്ചാത്യദേശം, ഇംഗ്ലണ്ട്
-
ഭൂലത
- നാ.
-
ഞാഞ്ഞൂൽ