1. ബാലപാഠം

    1. നാ.
    2. ബാലനായിരിക്കുമ്പോൾ പഠിക്കേണ്ട പാഠം
    3. ആദ്യപാഠം, ആദ്യപാഠങ്ങളടങ്ങിയിരിക്കുന്ന ഗ്രന്ഥം
  2. ബലിപീഠം

    1. നാ.
    2. ബലികഴിക്കുന്ന പീഠം (ബലിക്കല്ല്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക