1. ബാലി

    1. നാ. പുരാണ.
    2. ഒരു വാനര രാജാവ്
  2. ബലി1

    1. വി.
    2. തടിച്ച
    3. ബലമുള്ള
  3. ബലി2

    1. നാ.
    2. പാമ്പ്
    3. സിംഹം
    4. കാള
    5. ഉഴുന്ന്
    6. ഗന്ധകം
    7. ഒട്ടകം
    1. പുരാണ.
    2. ബലരാമൻ
    1. നാ.
    2. പോത്ത്
    3. കുറിയാട്
    4. ഭടൻ
    5. പന്നി
    6. കഫം
    7. ബലവാൻ
    8. കുന്തുരുക്കം
  4. ബലി3

    1. പുരാണ.
    2. ഒരു രാജാവ്
    1. നാ.
    2. ചാത്തം
    1. പുരാണ.
    2. ഒരു അസുരരാജാവ്, മഹാബലി
    1. നാ.
    2. കരം, കപ്പം
    3. പഞ്ചമഹായത്നങ്ങളിൽ ഒന്ന്
    4. ചാമരത്തിൻറെ പിടി
    5. അന്നദാനം
    6. ദേവന്മാരെയും പിതൃക്കളെയും ഉദ്ദേശിച്ചു യാഗസമയത്തു ചെയ്യുന്ന ഉപഹാരം
    7. (യാഗത്തിൽ) ഹിംസിക്കാനുള്ള മൃഗം
    8. ദേവന്മാർക്കോ മറ്റോ കുരുതിനൽകൽ, ഭൂതബലി
    9. ഞൊറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക