1. ബാലൻ

  1. നാ.
  2. മൂഢൻ
  3. ആൺകുട്ടി, പതിനാറുവയസ്സിനുതാഴെ പ്രായമുള്ളവൻ
  4. അഞ്ചുവയസ്സുള്ള ആന
  5. വാലൻ
  6. വളർച്ച അധികമാകാത്തത്
  7. അഞ്ചു വർഷമായ തെങ്ങ്
 2. ബലൻ

  1. പുരാണ.
  2. ബലരാമൻ
  1. നാ.
  2. കാക്ക
  1. പുരാണ.
  2. ഒരു അസുരൻ, വലൻ
 3. ബാലിനി

  1. നാ.
  2. അശ്വിനീനക്ഷത്രസമൂഹം
 4. ഭല്ലൻ

  1. നാ.
  2. ശിവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക