-
ബാവാ
- നാ.
-
പൂജ്യനായ പിതാവ്
-
ഭവ
- വി.
-
ഉണ്ടാകുന്ന, ജനിക്കുന്ന
-
ഭവി2
- നാ.
-
ജന്തു, മനുഷ്യൻ
-
ഭാവി1
- വി.
-
അഴകുള്ള
-
ഭവിക്കാനുള്ള, തീർച്ചയായും വന്നുകൂടുന്ന, പിൽക്കാലത്തു സംഭവിക്കുന്ന
-
ഭാവി2
- നാ.
-
വരാനുള്ള കാലം, ഭാവികാലം
-
ഭാവം (പ്ര.) ഭാവിശ്രയഃപിശുനശകുനം = വരാൻപോകുന്ന ശ്രയസ്സിനെ സൂചിപ്പിക്കുന്ന ലക്ഷണം
-
ഭു(വ്)
- നാ.
-
ലോകം
-
യാഗാഗ്നി
-
വസ്തു
-
ഭൂമി, പഞ്ചഭൂതങ്ങളിൽ ഒന്ന്
-
സ്ഥലം, തറ
-
(പദാത്യ) ഭവിച്ചവൻ ഉദാഃ ചിത്തഭൂവ് = മനസിജൻ
-
ഭുവി
- അവ്യ.
-
(ഭുശബ്ദത്തിൻറെ ആധാരികാ ഏ.വ.) ലോകത്ത് (ഭൂമിയെന്ന അർത്ഥത്തിൽ ചിലകവിതകളിൽ പ്രയോഗം കാണാം)
-
അശ്ലേഷാഭവൻ, -ഭുവ്
- നാ. ജ്യോ.
-
കേതുഗ്രഹം
-
ഭവി1
- വി.
-
ഭവിക്കുന്ന
-
മധ്യമങ്ങൾ (ബ.വ.)
- വ്യാക.
-
യ ര ല വ എന്നീ വർണങ്ങൾ