1. ബാൻഡ്

    1. നാ.
    2. സൈന്യസംബന്ധമായ പെരുമ്പറയും മറ്റും
    3. അതു വായിക്കുന്ന സംഘം
  2. ബോണ്ട്

    1. നാ.
    2. ഇടപാടാധാരം, കടപ്പത്രം
  3. ഭണ്ഡി

    1. നാ.
    2. നെന്മേനിവാക
    3. തിര
    4. മഞ്ചെട്ടി
    5. ശിൽപം
  4. ഭാണ്ഡി

    1. നാ.
    2. മഞ്ചെട്ടി
    3. കത്തിക്കൂട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക