1. ബിബ്ബോകം

    1. നാ.
    2. നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്ന്, താത്പര്യമില്ലായ്മ ഭാവിക്കൽ
    3. പ്രണയകലഹം
    4. ഗർവാധിക്യം നിമിത്തം ഇഷ്ടവസ്തുവിൽപ്പോലുമുള്ള അനാദരം (പുരികം ഇളക്കി പുഞ്ചിരിയിടുകയും മറ്റും സഞ്ചാരിഭാവങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക