-
ബിഭീഷക
- വി.
-
ഭീഷണിപ്പെടുത്തുന്ന
-
ബിഭീഷിക
- നാ.
-
ഭയപ്പെടുത്തൽ
-
ഭവനവും മറ്റും പണിതീർക്കുമ്പോൾ അതിൻറെ ശിൽപകൗശലത്തിന് ദൃഷ്ടിദോഷം പറ്റാതിരിക്കാനായി ഉണ്ടാക്കിവയ്ക്കുന്ന കോലം
-
ഭയപ്പെടുത്തുന്ന വസ്തു