-
ബുധൻ
- പുരാണ.
-
ഒരു സൂര്യവംശരാജാവ്
- നാ.
-
ദേവൻ
-
ഒരു ദേവൻ
-
അറിവുള്ളവൻ, അറിയുന്നവൻ, വിദ്വാൻ
-
(ജ്യോ.) ഒരു ഗ്രഹം
-
ബുധനാഴ്ച
-
ഭൂതൻ
- നാ.
-
ശിവൻ
-
പുത്രൻ
-
ഭക്തൻ