1. ബുഭുക്ഷ

  1. നാ.
  2. വിശപ്പ്
  3. എന്തെങ്കിലും അനുഭവിക്കാനുള്ള ഇച്ഛ
 2. ബുഭുക്ഷു

  1. വി.
  2. ബുഭുക്ഷയുള്ള
  3. ലൗകിക സുഖാനുഭവങ്ങളിൽ ഇച്ഛയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക