-
ബുഭുക്ഷു
- വി.
-
ബുഭുക്ഷയുള്ള
-
ലൗകിക സുഖാനുഭവങ്ങളിൽ ഇച്ഛയുള്ള
-
ബുഭുക്ഷ
- നാ.
-
വിശപ്പ്
-
എന്തെങ്കിലും അനുഭവിക്കാനുള്ള ഇച്ഛ