1. ബൃഹത്ത്

    1. നാ.
    2. തടിച്ച
    3. വലിയ
    4. വിപുലമായ
    5. പൂർണമായി വളർന്ന
  2. ബൃഹതി

    1. നാ.
    2. കണ്ടകാരിച്ചുണ്ട
    3. ഒരു ഛന്ദസ്സ്
    4. പുത്തരിച്ചുണ്ട
    5. ചെറുവഴുതിന
    6. ഒരിനം വീണ
    7. തടിച്ചവൾ
    8. മഹത്വമുള്ളവൾ
    9. ഒരുതരം പുതപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക