-
ബോൾ1
- നാ.
-
ഒരുതരം അപ്പം, അരിമാവുകൊണ്ടുണ്ടാക്കുന്ന ഗോളാകൃതിയായ മധുരപലഹാരം
-
ബോൾ2
- നാ.
-
പന്ത്
-
ബുള
- നാ.
-
മാർപ്പാപ്പാ ഔദ്യോഗികമായി അയയ്ക്കുന്ന കത്ത്
-
ബോളി
- നാ.
-
ഒരു പലഹാരം, പോളി
-
ഭള്ള്
- നാ.
-
അസത്യം
-
അഹംഭാവം, ധിക്കാരം
-
അതിസ്തുതി