1. ബ്രമചര്യം

    1. നാ.
    2. ആദ്യത്തെ ആശ്രമം (ബ്രാഹ്മണൻറെ ജീവിതകാലത്തിൽ ആദ്യത്തേത്)
    3. വിവാഹം ചെയ്യാത്ത അവസ്ത (ബ്രഹ്മചാരിയുടെ സ്ഥിതി), വേദാധ്യയനകാലം (ഉപനയനം കഴിഞ്ഞ് ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നതുവരെയുള്ള കാലം)
    4. ചാരിത്രശുദ്ധി (വിഷയാദികളിൽ മനസ്സുവയ്ക്കാതെ മനസ്സിനെ ബ്രഹ്മത്തിൽ നിലനിർത്തൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക