1. ബ്രഹ്മ

  1. നാ.
  2. പരമാത്മാവ്
  3. വേദം
 2. ബ്രാഹ്മ

  1. വി.
  2. ദിവ്യമായ
  3. ബ്രാഹ്മണനെ സംബന്ധിച്ച
  4. ബ്രഹ്മത്തെ സംബന്ധിച്ച
  5. ബ്രഹ്മാവിനെ സംബന്ധിച്ച
 3. ബ്രഹ്മി

  1. നാ.
  2. വിഷ്ണു
  3. ചെറുതേക്ക്
  4. ഒരു ഔഷധച്ചെടി
  5. ബ്രഹ്മത്തെ സംബന്ധിച്ചത്
 4. ബ്രാഹ്മി

  1. നാ.
  2. വലിയ വാലുഴവം
  3. ചെറുതേക്ക്
  4. ദുർഗ
  5. ആചാരം
  6. പന്നിക്കിഴങ്ങ്
  7. സപ്തമാതാക്കളിൽ ഒരുവൾ
  8. വാക്ക്
  9. ആട്ടുനാറിവേള
  10. കഥ
  11. ഒരുതരം ചീര
  12. നല്ല പിച്ചള
  13. ബ്രാഹ്മണൻറെ ഭാര്യ
  14. രോഹിണിനക്ഷത്രം
  15. വാക്കിൻറെ അധിഷ്ഠാനദേവത, സരസ്വതി (അക്ഷരാത്മികയായി ബ്രഹ്മാവിൽനിന്നു ഉണ്ടായവൾ, ബ്രഹ്മാവിനെ സംബന്ധിച്ചവൾ)
  16. ബ്രഹ്മാവിൻറെ ശക്തി
  17. ബ്രാഹ്മണവിവാഹം നടത്തപ്പെട്ടവൾ
  18. മീനങ്ങാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക