1. ബ്രഹ്മചാരി

  1. നാ.
  2. ശിവൻ
  3. സുബ്രഹ്മണ്യൻ
  4. ബ്രഹ്മത്തെ (വേദത്തെ) ചരിക്കുന്നവൻ (ജ്ഞാനം സമ്പാദിക്കുന്നവൻ)
  5. പൂണൂലിട്ട് വേദം അഭ്യസിക്കുന്ന ബ്രാഹ്മണകുമാരൻ
  6. വിവാഹം ചെയ്യാത്തവൻ
  7. കാട്ടരയാല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക