1. ബ്രഹ്മണ്യ1

    1. വി.
    2. ശക്തിയുള്ള
    3. വിശുദ്ധമായ
    4. ബ്രഹ്മനെ (ബ്രഹ്മത്തെ) സംബന്ധിച്ച
    5. ബ്രാഹ്മണനെ സംബന്ധിച്ച
    6. ബ്രാഹ്മണോചിതമായ
  2. ബ്രഹ്മണ്യ2

    1. നാ.
    2. ഗുർഗ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക