-
ബ്രഹ്മദണ്ഡം
- നാ.
-
ചെറുതേക്ക്
-
ബ്രാഹ്മണശാപം
-
ഒരുതരം യോഗദണ്ഡം
-
ഒരു മാന്ത്രികായുധം (ബ്രഹ്മാവിൻറെയും ബ്രഹ്മാണിയുടെയും ആയുധം)
-
ബ്രാഹ്മണനുകൊടുക്കുന്ന കപ്പം