1. ബ്രഹ്മപ്രളയം

    1. നാ.
    2. 100 ബ്രഹ്മവർഷം (ഒരു ബ്രഹ്മാവിൻറെ കാലം) കഴിയുമ്പോഴുണ്ടാകുന്ന പ്രളയം (അപ്പോൾ ആകാശം അഞ്ജനത്തിൽ (ഇരുട്ടിൽ) ലയിക്കും, അഞ്ജനം ബ്രഹ്മത്തിൽ ലയിക്കും, ബ്രഹ്മം മാത്രം ശേഷിക്കും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക