1. ബ്രഹ്മരന്ധ്രം

    1. നാ.
    2. സുഷുമ്ന (നാഡി) ശിരസ്സിൽ ചെന്നവസാനിക്കുന്ന ഭാഗം (യോഗി മരിക്കുമ്പോൾ ഇതു ഭേദിച്ചാണ് പ്രാണവായു വെളിയിൽ പോകുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക